പ്രമുഖ തമിഴ് സംഗീത സംവിധായകന്‍ ജി.വി.പ്രകാശ് ഒരുക്കിയ ക്രിക്കറ്റ് ഗാനം ശ്രദ്ധേയമാകുന്നു. ലോകകപ്പ് നിലനിര്‍ത്താന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശംസകള്‍ നേര്‍ന്നാണ് ഹേയ് ചാമ്പ്യന്‍, സ്റ്റേ ചാമ്പ്യന്‍ എന്ന ഗാനം ഒരുക്കിയിരിക്കുന്നത്. പ്രമുഖ എനര്‍ജി ഡ്രിങ്കാണ് ഈ ഗാനം പ്രമോട്ട് ചെയ്തിരിക്കുന്നത്. തമിഴിലാണ് ഗാനം. ജനുവരി 15ന് റിലീസായ ഗാനം ഇതിനകം യൂട്യൂബില്‍ 9 ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു.
HEART WISHES
ADVERTISMENT

Subscribe to:
Post Comments (Atom)
No comments:
Post a Comment