Latest News

SEND YOUR BEST SELFIE...












കോഴിക്കോട് : മാതൃഭൂമി ഡോട്ട് കോം കലോല്‍സവ- സെല്‍ഫി ഫെസ്റ്റിലിലേക്ക് വാട്‌സ് ആപ്പ് നമ്പരിലും ചിത്രങ്ങള്‍ അയക്കാം. വാട്‌സ് ആപ് നമ്പര്‍ 85478 71482. 

കലോത്സവത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ക്കായും കാണാനെത്തുന്നവര്‍ക്കായും മാതൃഭൂമി ഡോട്ട് കോം പ്രത്യേകം സെല്‍ഫി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ചിത്രങ്ങള്‍ പകര്‍ത്തി മാതൃഭൂമി സൈറ്റിലെ പ്രത്യേക പേജില്‍ അപ്‌ലോഡ് ചെയ്യാനുമാകും.

ചിത്രങ്ങള്‍ മാതൃഭൂമി സൈറ്റില്‍ പ്രദര്‍ശിപ്പിക്കും. ഓരോ ദിവസവും ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ കിട്ടുന്ന ചിത്രത്തിന് കലോത്സവ വേദിയില്‍ വച്ചുതന്നെ സമ്മാനം നല്‍കും.

No comments:

Post a Comment

::KANHANGAD:: Designed by Templateism.com Copyright © 2014

PRAMOD ODAYANCHAL. Theme images by Flashworks. Powered by Blogger.